'Fish-gills'
എന്ന് തിരഞ്ഞപ്പോൾ കിട്ടിയ വാക്കുകളും അതിൻ്റെ വ്യാഖ്യാനങ്ങളും
Find the meaning in malayalam for search 'Fish-gills'.
Fish gills
♪ : [Fish gills]
പദപ്രയോഗം : -
- ജലജീവികളുടെ ശ്വസനാവയവം.
- വാല്‍മാക്രികള്‍ക്ക് ബാഹ്യശകുലങ്ങളും മത്സ്യങ്ങള്‍ക്ക് ആന്തരശകുലങ്ങലും ആണുള്ളത്.
- ധാരാളം രക്തക്കുഴലുകളുള്ള വളരെ നേര്‍ത്ത ഇവയില്‍ക്കൂടി ഓക്‌സിജനും കാര്‍ബണ്‍ഡൈഓക്‌സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു.
- ഇവ ഗ്രസനിയുടെ ഭിത്തിയില്‍നിന്നാണുണ്ടാവുന്നത്
നാമം : noun
വിശദീകരണം : Explanation
- മലയാളം നിർവചനം ഉടൻ ചേർക്കും
നിങ്ങളുടെ മലയാള ഭാഷ സഹായി.
ദിനംതോറും പുതിയ അർത്ഥങ്ങളും വാക്കുകളും കൂട്ടിച്ചേർത്തുകൊണ്ട് വിപുലീകരിച്ച ഭാഷ സഹായി.