EHELPY (Malayalam)

'Stand'

എന്ന് തിരഞ്ഞപ്പോൾ കിട്ടിയ വാക്കുകളും അതിൻ്റെ വ്യാഖ്യാനങ്ങളും
Find the meaning in malayalam for search 'Stand'.
  1. Stand

    ♪ : [Stand]
    • പദപ്രയോഗം : -

      • നില്‍പ്‌
      • പാദം
      • ഒരു നയത്തില്‍ ഉറച്ചുനില്‍ക്കുക
    • നാമം : noun

      • നിലപാട്‌
      • താവളസ്ഥാലം
      • സാധനങ്ങള്‍ നിരത്തിവയ്‌ക്കുന്ന തട്ട്‌
      • ഉയര്‍ന്ന സ്ഥലം
      • സ്‌തംഭം
      • വസ്‌ത്രങ്ങളും മറ്റും തൂക്കിയിടുന്ന ചട്ട
      • തട്ട്‌
      • ചെറുക്കാനുള്ള നിലപാട്‌
      • വണ്ടിത്താവളം
      • വണ്ടിപ്പേട്ട
      • വ്യക്തമായ അഭിപ്രായം
    • ക്രിയ : verb

      • നില്‍ക്കുക
      • ഈടു നില്‍ക്കുക
      • നിവര്‍ന്നുനില്‍ക്കുക
      • എത്തിയേടത്തു നില്‍ക്കുക
      • ചെറുത്തുനില്‍ക്കുക
      • വെള്ളം കെട്ടിനില്‍ക്കുക
      • നിര്‍ബന്ധം പിടിക്കുക
      • ചാരിനില്‍ക്കുക
      • പറ്റിനില്‍ക്കുക
      • ഉറച്ചുനില്‍ക്കുക
      • സ്ഥാനാര്‍ത്ഥിയാവുക
      • ആശ്രയിച്ചു നില്‍ക്കുക
      • സ്ഥിതി ചെയ്യുക
      • കെടാതിരിക്കുക
      • പിന്‍വാങ്ങാതിരിക്കുക
      • നിലകൊള്ളുക
      • വഴങ്ങുക
      • ഉണ്ടാകുക
      • നിന്നു പോരുക
      • തിരിക്കുക
      • താങ്ങുക
      • സഹിക്കുക
      • സ്ഥാപിക്കുക
      • കുത്തനെ വയ്‌ക്കുക
      • വഹിക്കുക
      • യഥാസ്ഥാനത്തു നിര്‍ത്തുക
      • നില്‍ക്കല്‍
      • എഴുന്നേല്‍ക്കുക
      • നിര്‍ത്തുക
      • സ്ഥിതിചെയ്യുക
      • അതിനുവേണ്ടി രൂപകൊടുക്കുക
      • അതിനുവേണ്ടി രൂപകൊടുക്കുക
    • വിശദീകരണം : Explanation

      • മലയാളം നിർവചനം ഉടൻ ചേർക്കും
  2. ,
നിങ്ങളുടെ മലയാള ഭാഷ സഹായി. ദിനംതോറും പുതിയ അർത്ഥങ്ങളും വാക്കുകളും കൂട്ടിച്ചേർത്തുകൊണ്ട് വിപുലീകരിച്ച ഭാഷ സഹായി.