ഏതു പ്രശ്നവും യുദ്ധം കൂടാതെ സമധാനപരമായി പരിഹരിക്കണമെന്ന വാദം
സമാധാനവാദം
യുദ്ധവിരുദ്ധവാദം
യുദ്ധനിഷ്കാസനസിദ്ധാന്തം
യുദ്ധവിരുദ്ധ സിദ്ധാന്തം
സമാധാന സിദ്ധാന്തം
വിശദീകരണം : Explanation
യുദ്ധം ഉൾപ്പെടെയുള്ള ഏത് അക്രമവും ഏത് സാഹചര്യത്തിലും നീതീകരിക്കാനാവില്ലെന്നും എല്ലാ തർക്കങ്ങളും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്നും ഉള്ള വിശ്വാസം.
എല്ലാ അക്രമങ്ങളും നീതീകരിക്കാനാവില്ല എന്ന സിദ്ധാന്തം
എല്ലാ അന്താരാഷ്ട്ര തർക്കങ്ങളും വ്യവഹാരത്തിലൂടെ പരിഹരിക്കാമെന്ന വിശ്വാസം