EHELPY (Malayalam)

'Lepidoptera'

എന്ന് തിരഞ്ഞപ്പോൾ കിട്ടിയ വാക്കുകളും അതിൻ്റെ വ്യാഖ്യാനങ്ങളും
Find the meaning in malayalam for search 'Lepidoptera'.
  1. Lepidoptera

    ♪ : [Lepidoptera]
    • പദപ്രയോഗം : -

      • ഓലിഗോനിയോപ്‌റ്റെറയുടെ ഒരു ഗോത്രം.
      • ഇവയുടെ ലാര്‍വകള്‍ സക്രിയങ്ങളും സസ്യാഹാരികളും ആണ്‌.
      • പൂമ്പാറ്റകളും ഈയാംപാറ്റകളും ഈ ഗോത്രത്തില്‍പ്പെടുന്നു.
      • ധാരാളം ശല്‌ക്കങ്ങള്‍കൊണ്ടുമൂടിയ വലിയ ഏതാണ്ട്‌ തുല്യമായ രണ്ടുജോഡി ചിറകുകളുള്ള മാക്‌സിലകള്‍ ഇല്ല.
      • ഇവക്ക്‌ കടിച്ചുതിന്നാനുള്ള വദനഭാഗങ്ങളുണ്ട്‌.
    • വിശദീകരണം : Explanation

      • മലയാളം നിർവചനം ഉടൻ ചേർക്കും
നിങ്ങളുടെ മലയാള ഭാഷ സഹായി. ദിനംതോറും പുതിയ അർത്ഥങ്ങളും വാക്കുകളും കൂട്ടിച്ചേർത്തുകൊണ്ട് വിപുലീകരിച്ച ഭാഷ സഹായി.